മൂവാറ്റുപുഴ: കാവുങ്കര പാലത്തിങ്കൽ പി.എം. ബഷീർ (66 - മൂവാറ്റുപുഴ മുൻ നഗരസഭ കൗൺസിലർ) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ജാസിം, ഹാഷിം, നാസിം (സൗദി). മരുമക്കൾ: ഷിബ്‌ന, ബിഷ, റസീന.