മട്ടാഞ്ചേരി: കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളിക്ക് സമീപം പ്ലാപ്പിള്ളിവീട്ടിൽ പരേതനായ അഹമ്മദ് സൈനുദീൻ നൈനയുടെ (ചെറിയ കൊച്ചോ നൈന) മകൻ പി.എ. മുഹമ്മദ് റിസ നൈന (49) നിര്യാതനായി. ഭാര്യ: ഷബാന. മക്കൾ: അമൻ, അർമാൻ, അജ്‌വ.