പറവൂർ : മടപ്ലാതുരുത്ത് പുഴയോരം റസിഡന്റ്സ് അസോസിയേഷനിലെ 125 കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്കു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഭാരവാഹികളായ നീതു സുമേഷ്, കെ. പുതിയാണ്ടി, കെ.എസ്. ശ്രീകുമാർ, ജിനി സജീവ് എന്നിവർ പങ്കെടുത്തു.