കൂത്താട്ടുകുളം: കാർഷിക ലേല വിപണി വിഷു പ്രമാണിച്ചു നിയന്ത്രണങ്ങൾക്ക് വിധേയമായി തിങ്കളാഴ്ച രാവിലെ 9 മണി മുതൽ കാർഷിക ഉത്പന്നങ്ങൾ കച്ചവടക്കാർക്ക് വില നിശ്ചയിച്ചു വിൽക്കും.തുടർന്നുള്ള ആഴ്ചകളിൽ എല്ലാ ചൊവാഴ്ച്ചകളിലും വിപണി ഉണ്ടായിരിക്കുന്നതാണ്.