കൂത്താട്ടുകുളം: ബാപ്പുജി ജംഗ്ഷനിൽ പുത്തൻകണ്ടത്തിൽ പി.ആർ. പൊന്നപ്പൻ (69) നിര്യാതനായി. ഭാര്യ: പൊന്നമ്മ പെരുംകുറ്റി മാതാളിൽ കുടുംബാംഗം. മക്കൾ: പ്രശാന്ത് (സപ്ലെകോ സൂപ്പർ മാർക്കറ്റ് ഇലഞ്ഞി), പ്രദീപ് (സിവിൽ പൊലീസ് ഓഫീസർ, എ.ആർ ക്യാമ്പ് കളമശേരി). മരുമക്കൾ: സുമി (എലൈറ്റ് അക്കാഡമി കൂത്താട്ടുകുളം) മഞ്ജു.