rajendran-charamam-nor

പറവൂർ : വലിയപല്ലംതുരുത്ത് മൂത്തേടത്ത് രാജേന്ദ്രൻ (70) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ജയദേവ് (ചിറ്റാറ്റുകര പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക്), ജ്യോതി, മരുമക്കൾ: പ്രസീത, ഷാജി.