മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുറുപ്പംപടി സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. വി.കെ. സന്തോഷ്‌കുമാർ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാറിന് ചെക്ക് കൈമാറുന്നു. ജില്ലാ കളക്ടർ എസ്. സുഹാസ്, സംഘം സെക്രട്ടറി എൻ. ജയപ്രകാശ്, ജീവനക്കാരുടെ പ്രതിനിധി ടി.ടി. ബേബി എന്നിവർ സമീപം