പറവൂർ : പറവൂർ നിയോജക മണ്ഡലത്തിലെ ഡയാലിസിസ്, കീമോതെറാപ്പി ചികിത്സ നടത്തേണ്ട രോഗികൾക്ക് വാഹനസൗകര്യം അനുവദിക്കുമെന്ന് വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. പുനർജനി പദ്ധതിക്ക് കീഴിലാണ് സംരംഭം ഒരുക്കുന്നത്. ആവശ്യമുള്ളവർ ഒരു ദിവസം മുമ്പെങ്കിലും അറിയിക്കണം. ഫോൺ : 9446930825, 9497102830.