വൈപ്പിൻ: ഞാറയ്ക്കൽ പാടത്തുംതറ സുബ്രൻ (84) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: ഗായത്രി, മുരുകൻ, പ്രീതി. മരുമക്കൾ: രഘു, സുഗന്ധി, ബിജു.