ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ തീരദേശമേഖല നിശ്ചലമായപ്പോൾ മത്സ്യലഭ്യത കുറഞ്ഞതിനാൽ കായലിൽ നിന്നും ലഭിക്കുന്ന ചെമ്മീൻ ഉണക്കിയെടുത്തു പലചരക്ക് കടയിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു. എറണാകുളം കുമ്പളങ്ങിയിൽ നിന്നൊരു കാഴ്ച