മരട്:റസിഡൻസ്അസോസിയേഷനുകളുടെ കൂട്ടായ്മയായറസിഡൻസ് അപ്പ്ക് സ് കൗൺസിൽ എറണാകുളം"റേസ്"ജില്ലാകമ്മിറ്റി, പനങ്ങാട് പൊലീസ് സ്റ്റേഷനിൽ വെള്ളവും ലഘു ഭക്ഷണവുംവിതരണം ചെയ്തു. സെക്രട്ടറി ജെയ്‌മോൻ ജോസഫിന്റെ നേതൃത്വത്തിൽപ്രവർത്തകർ സർക്കിൾ ഇൻസ്‌പെക്ടർ കെ.ശ്യാമിന്ഭക്ഷണകിറ്റുകൾ കൈമാറി.സബ് ഇൻസ്‌പെക്ടർമാരായ റെജിൻതോമസ്,ജേക്കബ് ജോൺ "റേസ്"നെട്ടൂർ മേഖലാ പ്രസിഡന്റ് ആന്റണിഅലക്സാണ്ടർ,ജില്ലാവൈസ് പ്രസിഡൻറ് എ.എം.മൻസൂർ,വനിതാവിഭാഗം ജില്ലാ സെക്രട്ടറി രാജിസുമേഷ്,ജില്ലാകമ്മിറ്റി അംംഗം പ്രദീപ്കുമാർ,അമ്പലമേട് മേഖലാകമ്മറ്റി അംഗംരഞ്ജൻഉദയാ,നന്ദുഉദയാ എന്നിവർ സന്നിഹിതരായിരുന്നു.ലോക് ഡൗൺപിൻവലിക്കുന്നതുവരെയും സേവനംതുടരുവാനാണ് റേസിന്റെതീരുമാനമെന്ന്സെക്രട്ടറി ടി.എസ്.എം.നസീർ പറഞ്ഞു.