മരട്:സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന അംഗങ്ങൾക്കായി ശാസ്ത്രിനഗർ റസിഡന്റ്സ് അസോസിയേഷൻനടത്തിയസഹായ കിറ്റ് വിതരണം മരട്സർക്കിൾ ഇൻസ്പെക്ടർ വിനോദ്കുമാർ നിർവ്വഹിച്ചു.15രോഗികൾക്കുള്ള സഹായകിറ്റ് പ്രസിഡന്റ് ലിജിഭരതും കൈമാറി.സെക്രട്ടറി എം.ആർ. മോഹനൻ, വൈസ്.പ്രസിഡന്റ് കെ. രഘുനാഥൻ പിള്ള ,ശാന്ത മോഹൻദാസ് ,ടി.എസ്.ചന്ദ്ര കലാധരൻ ,ഡേവിഡ് പണിക്കർ,സുരേഷ് ബാബു, കിരൺജോസഫ് എന്നിവർപങ്കെടുത്തു.