sn
ശ്രീനാരായണപുരം ശ്രീ നാരായണ മെൻസ് ഫോറത്തിന്റെ നിർദ്ധന കുടുംബങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയർമാൻ മനോഹരൻ തറയിൽ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: തായിക്കാട്ടുകര ശ്രീനാരായണപുരം ശ്രീനാരായണ മെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എൻ പുരത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർക്കും നിർദ്ധന കുടുംബങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ചെയർമാൻ മനോഹരൻ തറയിൽ ഉദ്ഘാടനം ചെയ്തു. കൺവീനർ പ്രകാശ് പുറത്തുംമുറി, മുകേഷ് ബാബു, സി.പി. ജയരാജൻ, വിബിൻകുമാർ എന്നിവർ നേതൃത്വം നൽകി.