കളമശേരി: വടക്കേപ്പുറം നീറുങ്ങൽവീട്ടിൽ അഹമ്മു (96 - റിട്ട. ചിത്രാമിൽ, കളമശേരി) നിര്യാതനായി. ഭാര്യ: പരേതയായ താച്ചി. മക്കൾ: അബ്ദുൽ കരീം, സുഹ്‌റ, ജമീല, അഷറഫ്, ആരിഫ, ഉമൈബ, ഹഫ്‌സ, റാഫിയ. മരുമക്കൾ: നസീമ, മുഹമ്മദ്, സുലൈമാൻ, ജമീല, മുഹമ്മദ്കുഞ്ഞ് (മമ്മി), അബ്ദുൽ ലത്തീഫ്, ഷംസുദ്ദീൻ, സലീം.