lakshmikutty-amma-90

ഉദയംപേരൂർ: മരുന്നക്കുഴി പരേതനായ ശങ്കരൻനായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (90) നിര്യാതയായി. മക്കൾ: പങ്കജാക്ഷൻ (റിട്ട. ആരോഗ്യവകുപ്പ്), ചന്ദ്രൻ, വത്സ, ഓമന. മരുമക്കൾ: രാജലക്ഷ്മി, അരുന്ധതി, ഗോപാലകൃഷ്ണൻ, ചന്ദ്രൻ.