എടയാർ: പേരെപറമ്പിൽ തോമസ് (90) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: ഷാബു, ഷാജി, സലീഷ്, ഷിജി, ഷിബു. മരുമക്കൾ: ഷീബ, നസീറ, ഷിജി, ജോർജ്, ഷിനി.