പറവൂർ : കൊവിഡ് -19 വ്യാപനം തടയുന്നതിന് ലോക്ക് ഡൗൺ എർപ്പെടുത്തിയ സാഹചര്യത്തിൽ ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങൾക്ക് നികുതി ഇളവ് ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് ജൂൺ 30 വരെ ദീർഘിപ്പിച്ചതായി നഗരസഭാ ചെയർമാൻ ഡി. രാജ്കുമാർ അറിയിച്ചു.