bjp-ezhekkata
ബി.ജെ.പി ഏഴിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെടാമംഗലത്ത് നടന്ന ഭക്ഷണ സാധനങ്ങളുടെ വിതരണം മണ്ഡലം വൈസ് പ്രസിഡന്റ് ടി.എ. ദിലീപ് നിർവഹിക്കുന്നു.

പറവൂർ : ലോക്ക് ഡൗണിൽ വിഷമതകൾ അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ബി.ജെ.പി ഏഴിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. പറവൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ടി.എ. ദിലീപ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എം. രമേഷ്, പി.എം. മനോജ് എന്നിവർ നേതൃത്വം നൽകി.