പറവൂർ : വിഷു, ഈസ്റ്റർ പ്രമാണിച്ച് പറവൂർ ചന്ത നാളെ (ശനി) നടക്കും. ചന്ത ദിവസങ്ങളായ ഇന്നും അടുത്ത ചൊവ്വാഴ്ചയും ചന്ത ഉണ്ടാവില്ല.