ആലുവ കടൂപ്പാടം റേഷൻ കടയിൽ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണംആരംഭിച്ചപ്പോൾ
ആലുവ: സംസ്ഥാന സർക്കാർ റേഷൻ കടകളിലൂടെ നൽകുന്ന സൗജന്യ പലവ്യഞ്ജനകിറ്റ് വിതരണം ആരംഭിച്ചു. അന്ത്യോദയ അന്നയോജന മഞ്ഞക്കാർഡ് വിഭാഗത്തിനാണ് ആദ്യഘട്ടത്തിൽ കിറ്റ് ലഭിക്കുന്നത്. അടുത്തയാഴ്ച മറ്റ് കാർഡുകാർക്കുകൂടി കിറ്റ് ലഭ്യമാകും.