കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിൽ ജീവനി പദ്ധതിയുടെ ഭാഗമായി കൃഷി ഭവനിൽ എത്തിയ വിത്തു പാക്കറ്റുകൾ ​പഞ്ചായത്തംഗങ്ങൾ വഴി വിതരണം ചെയ്യും. വിത്ത് ആവശ്യമുള്ളവർ പഞ്ചായത്തംഗങ്ങളുമായി ബന്ധപ്പെടണം.