പനങ്ങാട്: പുതിയേടത്ത് പ്രഭാകരൻ (95 റിട്ട ഡെപ്യൂട്ടി രജിസ്ട്രാർ) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: ബീന (റിട്ട. സഹകരണവകുപ്പ്), പ്രദീപ്. മരുമകൻ: സുകുമാരൻ.