ആലുവ: എസ്.എൻ.ഡി.പി യോഗം കീഴ്മാട് ശാഖയിലെ നിർദ്ധന കുടുംബങ്ങൾക്കുള്ള പലവ്യഞ്ജനക്കിറ്റിന്റെ വിതരണോദ്ഘാടനം ശാഖാ പ്രസിഡന്റ് എം.കെ. രാജീവ് നിർവഹിച്ചു. ശാഖാ സെക്രട്ടറി എം.കെ. ഗിരീഷ്, വൈസ് പ്രസിഡന്റ് കെ.വി. കുമാരൻ, യൂണിറ്റ് കൺവീനർ അശോക്കുമാർ എന്നിവർ പങ്കെടുത്തു. 165 കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും നൽകി.