ഫോർട്ട് കൊച്ചി: മട്ടാഞ്ചേരി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ കൽവത്തി തുരുത്തി കോളനി പരിസരം, തോപ്പുംപടി പോസ്റ്റാഫീസ് പരിസരം തുടങ്ങിയ സ്ഥലങ്ങൾ അണുവിമുക്തമാക്കി. സ്റ്റേഷൻ ഓഫീസർ പി.വി.അശോകൻ, സി.പി. ബൈജു, ഷിൻസ്, ലിജുമോൻ' ഉദയകുമാർ എന്നിവർ നേതൃത്വം നൽകി.