വൈപ്പിൻ: ചെറായി പടമാട്ടുമ്മൽ സൗദാമിനി (88) നിര്യാതയായി. മക്കൾ: പരേതനായ പ്രതാപൻ (റിട്ട. റവന്യൂ വകുപ്പ്), പ്രകാശൻ, പ്രഭ. മരുമക്കൾ: ജെസ്പി, രാജേശ്വരി, രത്‌നപ്പൻ.