vvp

പട്ടിമ​റ്റം: വടക്കൻവീട്ടിൽ വി.വി. പൈലി(78) നിര്യാതനായി. ഭാര്യ: രാമമംഗലം ഇളങ്ങൂർ അന്നക്കുഞ്ഞ്. മക്കൾ: ബേബി, സാബു (ഹെൽത്ത് സർവീസ്) ,എബി. മരുമക്കൾ: സിമി, ലില്ലി, ലിന്റു.