1
തൃക്കാക്കര പൊലീസ് സബ് ഇൻസ്‌പെക്ടർ ജമാൽ ആദ്യ കിറ്റ് നൽകി ഉത്‌ഘാടനം ചെയ്യുന്നു

തൃക്കാക്കര: കാക്കനാട് എൻ.ജി.ഓ കോട്ടേഴ്സിലെ കുഴിക്കാട്ട് ശ്രി ഭഗവതി ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിൽ ഭക്ഷ്യ വിഭവ കിറ്റുകൾ വിതരണം ചെയ്തു. ഇന്നലെ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ തൃക്കാക്കര പൊലീസ് സബ് ഇൻസ്‌പെക്ടർ ജമാൽ ആദ്യ കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു.50 കുടുംബങ്ങൾക്ക് വിശ്വഹിന്ദു പരീക്ഷത്തിന്റെ നേതൃത്വത്തുളള ഭരണ സമിതിയാണ് വിതരണം ചെയ്തത്.തൃക്കാക്കര എസ്.ഐ റഫീക്ക്,റോയ് കെ പുന്നൂസ്, ക്ഷേത്രം പ്രസിഡൻറ് കെ.പി ഹരിദാസ്, സെക്രട്ടറി പി.ജി ശശി .ജോ: സെക്രട്ടറി സജീവൻ കരിമക്കാട്, ഹേമചന്ദ്രൻ മോഹനൻ.ബിനീഷ് ഹരിദാസ് അജയൻ. തുടങ്ങിയവർ പങ്കെടുത്തു.