v

കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിലും മാലിന്യം നീക്കം ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന കൊച്ചി കോർപ്പറേഷൻ ജീവനക്കാർ. വൈറ്റിലയിൽ നിന്നുള്ള കാഴ്ച