മൂവാറ്റുപുഴ: തൃക്കളത്തൂർ കുറവൻകുടിയിൽ അമ്മിണി (അമ്മു - 72) നിര്യാതയായി. മക്കൾ: കവിത, കിരൺ. മരുമക്കൾ: അരുൺ എബ്രഹാം, സൗമ്യ.