കൂത്താട്ടുകുളം: മംഗലത്തുതാഴം പുത്തൻപുരയിൽ പി.എം. മത്തായി (74 സ്റ്റാർ സൈക്കിൾ എംപോറിയം) നിര്യാതനായി. ഭാര്യ: റിബേക്ക പെരുംകുറ്റി നടുപ്പറമ്പിൽ കുടുംബാംഗം. മക്കൾ: അഞ്ജു, സന്ധ്യ , ജിസ്‌മോൻ. മരുമക്കൾ: ദിലീപ്, പോൾസൺ, കുക്കു.