വൈപ്പിൻ : ലോക്ക് ഡൗണായതിനാൽ എസ്.എൻ.ഡി.പി യോഗം സഹോദരൻ സ്മാരക ശാഖ വക ചെറായി നെടിയാറ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ 19 മുതൽ 23 വരെ നടത്താനിരുന്ന ഉത്സവം ഒഴിവാക്കിയതായി സെക്രട്ടറി ഗോപാലകൃഷ്ണൻ കളപ്പുരക്കൽ അറിയിച്ചു.