തൃക്കാക്കര :കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ യൂണിറ്റുകൾ കേന്ദ്രീകരിച്ച് രക്തദാനത്തിന് സന്നദ്ധമായവരുടെ ഫോറങ്ങൾ രൂപീകരിക്കുന്നു. കെഎൽസിഎ യുടെ നേത്യത്വത്തിൽ നടത്തുന്ന രക്തദാനക്യാമ്പുകൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രമാണ് സംഘടിപ്പിക്കുന്നതെന്നും അതിരൂപത പ്രസിഡൻ്റ് സി.ജെ.പോൾ അറിയിച്ചു.