കോലഞ്ചേരി: ലോക്ക് ഡൗൺ കാലത്ത് ബാങ്ക് ബാലൻസ് അറിയാൻ ബാങ്കുകളിലോ എ.ടി.എം കൗണ്ടറുകളിലേക്കോ പോകേണ്ട. മിസ്ഡ് കോളിലൂടെ ബാങ്ക് ബാലൻസ് അറിയാം. കാനറ ബാങ്ക്: 9015483483, എസ്.ബി.ഐ: 18004253800, ആക്‌സിസ് ബാങ്ക്: 1860004195555, പഞ്ചാബ് നാഷണൽ ബാങ്ക്: 7039035156, യൂക്കോ ബാങ്ക്: 9278792787, ബാങ്ക് ഓഫ് ഇന്ത്യ: 9015135135, ഐ.സി.ഐ.സി.ഐ ബാങ്ക്: 18601207777, ഇന്ത്യൻ ബാങ്ക്: 9289592895, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്: 1800018001235, എച്ച്.ഡി.എഫ്.സി ബാങ്ക്: 18002703333, കോർപറേഷൻ ബാങ്ക്:9268892688, ഐ.ഡി.ബി.ഐ ബാങ്ക്: 18008431122, യെസ് ബാങ്ക്: 9223920000, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: 9223008586,യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ: 9015431345, ഫെഡറൽ ബാങ്ക് 8431900900, സൗത്ത് ഇൻഡ്യൻ ബാങ്ക് 09223008488.ബാങ്കുകളിൽ അക്കൗണ്ട് എടുത്തപ്പോൾ കൊടുത്ത നമ്പറുകളിൽ നിന്ന് വേണം മിസ്ഡ് കോൾ കൊടുക്കാൻ.