obit

കിഴക്കമ്പലം : പള്ളിക്കര കുടിലിൽ കെ.വി. വർഗീസിന്റെ മകൻ എൽദോ വർഗീസ് (48) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മോറക്കാല സെന്റ് മേരീസ് കത്തീഡ്രലിൽ. ഭാര്യ : ഷൈൻ. മക്കൾ :എമില, അനില.