മരട്: തോമസ് പുരം കയ്യാനിക്കൽ റാഫേൽ ജോർജ് (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് തൈക്കൂടം സെന്റ് റാഫേൽ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: റീത്താ ജോർജ്. മക്കൾ: റീന, റോജൻ, റീജ. മരുമക്കൾ: ജോണി, ഷെജി, ബീന.