വൈറ്റില:ഐ.എച്ച്.കെ.എറണപകുളം യൂണിറ്റിന്റെ നേതൃത്വത്തിൽഹോമിയോപ്പതിസ്ഥാപകനായ ഡോ.ഹനീമാന്റെ ജന്മദിനത്തോടനുബന്ധിച്ച്ഹോമിയോ പ്രതിരോധമരുന്ന് വിതരണം നടത്തി.ഐ.എച്ച്.കെ.ജില്ലാപ്രസിഡന്റ് ഡോ:കെ.വി.ഷൈൻവ്യാപാരിവ്യവ്യവസായി സമിതി ഏരിയസെക്രട്ടറി പി.എ.നാദിർഷാക്ക് ഇമ്മ്യുൺബുസ്റ്റർ നൽകി ഉദ്ഘാടനം ചെയ്തു.