abu-84

പള്ളുരുത്തി: ചോയ്‌സ് റോഡ് ചൈതന്യ ലെയിനിൽ കുഴിക്കണ്ടത്തിൽ കെ.എ. അബു (84 - കൊച്ചി ഫിഷറീസ് ഹാർബർ) നിര്യാതനായി. ഭാര്യ: റഹിയ. മക്കൾ: ഹുസൻ, യൂസഫ് (റിട്ട. ജോയിന്റ് രജിസ്ട്രാർ, കാലടി സർവകലാശാല) ഷൂജ , സജിത. മരുമക്കൾ: ഉമാമത്ത് ബീഗം (കെ.എസ്.എഫ്.ഇ), തനൂജ ബീഗം (സതേൺ റയിൽവെ), ഐഷാബീവി, നിസാർ.