കൊച്ചി: കൊവിഡ്-19 മായി ബന്‌ധപ്പെട്ട സംശയനിവാരണങ്ങൾക്കും പരാതികൾക്ക് പരിഹാരം കണ്ടെത്തുന്നതിനുമായി കോർപ്പറേഷൻ .50ാം ഡിവിഷനിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഗാന്ധിസ്ക്വയർ മിനിപാർക്കിൽ ആരംഭിച്ച ഹെൽപ് ഡെസ്ക് ഡോ.ബേബി എബ്രഹാം ഉദ്‌ഘാടനം ചെയ്തു. കൗൺസിലർ വി.പി. ചന്ദ്രൻ പങ്കെടുത്തു. ഫോൺ: 8075123543