മൂവാറ്റുപുഴ: റാക്കാട് കരമഠത്തിൽ പരേതനായ വേലായുധൻ നായരുടെ മകൻ കെ.വി. ശ്രീകുമാർ (പ്രകാശ് - 57 - മൂവാറ്റുപുഴ സൂര്യ എൻജിനീയറിംഗ് കമ്പനി ഡയറക്ടർ) നിര്യാതനായി. അമ്മ: ഭാനുമതി. സഹോദരങ്ങൾ: സുലേഖ, ഗിരീഷ് കെ.വി. (സൂര്യ എൻജിനീയറിംഗ്, മൂവാറ്റുപുഴ)