നെടുമ്പാശേരി: നമോ ഹെല്പ് ലൈനിന്റെ ഭാഗമായി ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി പാറക്കടവ് പഞ്ചായത്ത് ആരോഗ്യ കേന്ദ്രം, പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും ശുചീകരിച്ചു. ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാഹുൽ പാറക്കടവ്, അനീഷ് എളവൂർ, ശ്രീജിത്ത് കോടുശേരി തുടങ്ങിയവർ നേതൃത്വം നൽകി.