കേസും വിത്തും...ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വിജനമായി കിടന്ന നഗരത്തിലേക്ക് മതിയായ രേഖകളില്ലാതെ ചുറ്റിക്കറങ്ങാനെത്തിയ യുവാവിനെതിരെ കേസ് ചാർജ് ചെയ്ത ശേഷം ഐലൻഡ് പൊലീസ് സ്റ്റേഷൻ എസ്.ഐ. രാജേഷ് വിത്ത് കൈമാറുന്നു
കൃഷി ചെയ്ത് നന്നായിവാ...ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വിജനമായി കിടന്ന നഗരത്തിലേക്ക് മതിയായ രേഖകളില്ലാതെ ചുറ്റിക്കറങ്ങാനെത്തിയ യുവാവിനെതിരെ കേസ് ചാർജ് ചെയ്ത ശേഷം ഐലൻഡ് പൊലീസ് സ്റ്റേഷൻ എസ്.ഐ. രാജേഷ് വിത്ത് കൈമാറുന്നു