kitchen
കൊറോണപ്രതിരോധത്തിന്റെഭാഗമായികുമ്പളം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന സമൂഹഅടുക്കളയിലേക്ക്ഒരുദിവസത്തേക്ക് ആവശ്യമായഅരിയുംപലചരക്കുസാധനങ്ങളും കുമ്പളം റെസിഡൻസ്അസോസിയേഷൻപ്രസിഡന്റ്പ്രസിഡന്റ്എൻ.പി.മുരളീധരൻ പഞ്ചായത്ത് പ്രസിഡണ്ട് സീതാ ചക്രപാണിക്ക് കൈമാറി

കുമ്പളം: കൊറോണപ്രതിരോധത്തിന്റെഭാഗമായികുമ്പളം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന സമൂഹഅടുക്കളയിലേക്ക്ഒരുദിവസത്തേക്ക് ആവശ്യമായഅരിയുംപലചരക്കുസാധനങ്ങളും കുമ്പളം റെസിഡൻസ്അസോസിയേഷൻപ്രസിഡന്റ്പ്രസിഡന്റ്എൻ.പി.മുരളീധരൻ പഞ്ചായത്ത് പ്രസിഡണ്ട് സീതാ ചക്രപാണിക്ക് കൈമാറി.ജനറൽ സെക്രട്ടറി സി.കെ.അപ്പുക്കുട്ടൻ,വൈസ്പ്രസിഡന്റ് വിജയൻ മാവുങ്കൽ,ഓർഗനൈസിംഗ് സെക്രട്ടറി സണ്ണിതണ്ണിക്കോട്ട്,സെക്രട്ടറിജോസഫ്കോവിൽവട്ടം എന്നിവർ സംബന്ധിച്ചു.