കൊച്ചി: എളമക്കര കരുവേലിപ്പറമ്പ് പവിത്രത്തിൽ പരേതനായ എം.കെ. പത്മനാഭൻ നായരുടെ ഭാര്യ പത്മാവതി (84) നിര്യാതയായി. മക്കൾ: ഇ. പത്മകുമാർ (ഫോട്ടോഗ്രഫർ), കെ. പത്മലത (ചിന്ത വാരിക), കെ. പത്മജൻ (ചീഫ് റിപ്പോട്ടർ മാതൃഭൂമി, കൊച്ചി). മരുമക്കൾ: സി.ജി.ജ്യോതി, ആർ. നിഷ (ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ടുമെന്റ്, കൊച്ചി).