നെടുമ്പാശേരി: പൊയ്ക്കാട്ടുശേരി കൂരൻവീട്ടിൽ ഡെന്നിയുടെ ഭാര്യ ആലീസ് (48) നിര്യാതയായി. മക്കൾ: ഫെബിൻ ഡി. കൂരൻ, പ്രിയ ഡെന്നി.