നെടുമ്പാശേരി: അയിരൂർ പുതുവാക്കാട്ട് (ഉഷസ്) വീട്ടിൽ പി.ജി. ശശിധരൻ (63 - വൺ ഇന്ത്യാ ഇലക്ട്രിക്കൽസ്, കുറുമശേരി) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: രാധിക, ആതിര. മരുമകൻ: സനോജ്.