പള്ളുരുത്തി: സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 75 വയസ് കഴിഞ്ഞ അംഗങ്ങൾക്ക് വിഷുകൈനീട്ടം നൽകി. പ്രസിഡന്റ് ടി.കെ.വൽസൻ അംഗം കെ.എ.പുഷ്ക്കരൻ നൽകി ഉദ്ഘാടനം ചെയ്തു.1300 അംഗത്തിന് ഇത് ലഭ്യമാകും. ചികിത്സാചെലവിനാായി നൽകിയ2000 രൂപയ്ക്ക് പുറമെയാണിത്.