john

അങ്കമാലി : കാനഡയിൽ ഉദ്യോഗസ്ഥനായിരുന്ന അങ്കമാലി തച്ചിൽ ദേവസി ജോൺ (72) നിര്യാതനായി. സംസ്കാരം നാളെ (തിങ്കൾ) പത്തിന് കാനഡ മിസിസാഹ ഇടവക പള്ളിയിൽ. ഭാര്യ : പറവൂർ പഞ്ഞിക്കാരൻ ഫിലോമിന (റിട്ട. ബാങ്ക് ഉദ്യോഗസ്‌ഥ, കാനഡ). മക്കൾ : പ്രതീപ് (അമേരിക്ക), പ്രീതി (കാനഡ).