narayanan-65

വാഴക്കുളം: കാവന നെടുമലയിൽ നാരായണൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: പ്രമോദ്, പ്രസീജ, പ്രദീപ്. മരുമക്കൾ: പ്രശാന്ത്, അഖില.