kklm

പാലക്കുഴ: വടക്കൻ പാലക്കുഴ പുളിക്കത്തണ്ടേൽ അശോകന്റെ മകൻ അഖിൽ അശോകൻ (25) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് കൂത്താട്ടുകുളം മുനിസിപ്പൽ ശ്മശാനത്തിൽ. അമ്മ: ഡെയ്സി. സഹോദരി: അശ്വതി.