kklm

കൂത്താട്ടുകുളം: ഇടയാർ വേളൂക്കര പുത്തൻപുരയിൽ പരേതനായ വർക്കിയുടെ ഭാര്യ മറിയം (100) നിര്യാതയായി. തിരുമാറാടി പേങ്ങാട്ട് (മംഗലത്ത് ) കുടുംബാംഗമാണ്. മക്കൾ : തങ്കമ്മ, പരേതയായ മേരി, ജോസഫ് കുട്ടി. മരുമക്കൾ: പരേതരായ സ്കറിയ, ചെറിയാൻകുഞ്ഞ്, ലീല.